കരുനാഗപ്പള്ളി. കാപ്പാ നിയന്ത്രണങ്ങൾ ലംഘിച്ച യുവാവ് പോലീസ് പിടിയിൽ . തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് കാട്ടയ്യത്ത് തെക്കതിൽ താജുദ്ദീൻ മകൻ കൊത്തിപ്പിടി എന്ന് വിളിക്കുന്ന റമീസ് 38 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി പോലീസ്…
കരുനാഗപ്പള്ളി, പട. വടക്ക് മുറിയില്‍ പറമ്പില്‍ തെക്കതില്‍ പ്രസന്നന്‍ മകന്‍ ചിക്കു എന്ന പ്രഭാത് (29), കരുനാഗപ്പള്ളി, മരു. തെക്ക് മുറിയില്‍ മഹേശ്വരി ഭവനില്‍ ഗോപകുമാര്‍ മകന്‍ ഗൗതം (21) എന്നിവരെയാണ് കാപ്പ നിയമം ചുമത്തി കൊല്ലം സിറ്റി പോലീസ്…
ഭര്‍ത്താവ് ഭാര്യയെ കെട്ടിയിട്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ യുവതി ശ്വാസംമുട്ടി മരിച്ച സംഭവം…
2024ലെ സിവില്‍ സർവീസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ അദീബ അനം നിശബ്ദമായി കരഞ്ഞു. മഹാരാഷ്ട്രയിലെ യവത്മാല്‍…
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ…
ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹത്തില്‍ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച് മീററ്റ് സ്വദേശിയായ യുവതി.…
ഡോക്ടര്‍ എലിസബത്ത് ഉദയനെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്‍.
സോഷ്യല്‍ മീഡിയ…
നവാഗത സംവിധായകനായ റോഷ് റഷീദിന്റെ സംവിധാനത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്
…
റിഥം ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത്. തിരക്കഥയെഴുതി സംവിധാനം…
അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പോലീസ് ആണ് നടനെ അറസ്റ്റ് ചെയ്തത്. പുഷ്പ 2 സിനിമ പ്രദര്‍ശിപ്പിച്ച…
കാമുകൻ പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയതോടെ കാമുകന്റെ അച്ഛനെ വിവാഹം കഴിച്ച് യുവതി. അടുത്തിടെ സാമൂഹിക…
നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ്.…
തമിഴ് സിനിമാ താരം വിജയ് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ സംശയത്തോടെയാണ് പ്രധാന പാര്‍ട്ടികള്‍ നിരീക്ഷിക്കുന്നത്.…
മലയാളത്തിന്റെ മുത്തശ്ശി എന്ന് വിശേഷിപ്പിക്കാവുന്ന നടി സുബ്ബലക്ഷ്മി വിടവാങ്ങി. നടി താരകല്യാണിന്റെ അമ്മയാണ്…