[ad_1]
കോട്ടയം : ദീപാവലി ആഘോഷത്തിനിടയില്‍ തീപിടുത്തം. കോട്ടയം മൂന്നിലവ് കൊക്കോ ലാറ്റക്സ് ബ്രഡ് നിര്‍മ്മാണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്.
READ ALSO: ബംഗ്ലാദേശ് കവിത വികൃതമാക്കി: എആർ റഹ്മാനെതിരെ പ്രതിഷേധവുമായി കവിയുടെ കുടുംബം
കാഞ്ഞിരപ്പള്ളി, പാല എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. കെട്ടിടം പൂർണ്ണമായി കത്തി നശിച്ചതായി പ്രദേശ വാസികൾ പറയുന്നു. അന്യ സംസ്ഥാന തൊഴിലാളികൾ പടക്കം പൊട്ടിച്ചതാണ് തീപിടുത്തത്തിന് കാരണം.
[ad_2]
