Real Time Kerala
Kerala Breaking News

പ്രൈവറ്റ് ഹോസ്പിറ്റലിലെ ലേഡി സ്റ്റാഫിനെ കാണാനില്ല എന്ന് പരാതി പോലീസ് പിടിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു.. മറ്റൊരു ശ്രീക്കുട്ടിയോ?

 

ശാസ്താംകോട്ടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോസ്പിറ്റൽ സ്റ്റാഫിനെ കാണുന്നില്ല എന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയപ്പോൾ

യുവതിയെ തെന്മലയിൽ നിന്നും പിടികൂടി

 

യുവതി ലീവ് ആപ്ലിക്കേഷൻ നൽകിയാണ് തമിഴ്നാട്ടിലേക്ക് പോയത് എന്നാൽ വീട്ടിൽ അറിയിച്ചത് ഹോസ്പിറ്റലിൽ ഉണ്ട് എന്നാണ്

 

തമിഴ്നാട്ടിൽ പോയ വിവരം വീട്ടിൽ അറിയാതിരിക്കുന്നതിന് വേണ്ടി കേരളത്തിൽ വച്ച് തന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു രണ്ടുദിവസം കാണാത്തതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ പോലീസ് സ്റ്റേഷനിൽ മിസ്സിങ്ങിന് കേസ് നൽകുകയുണ്ടായി അതിൻ പ്രകാരം പെൺകുട്ടിയെ തെന്മലയിൽ നിന്നും നിന്നും കണ്ടെത്തുകയായിരുന്നു പെൺകുട്ടിയുടെ ഒപ്പം ഹോസ്പിറ്റലിൽ എംഡിയും ഉണ്ടായിരുന്നു എന്നാണ് ഹോസ്പിറ്റലിൽ പരക്കുന്ന വാർത്ത

 

നിരവധി സ്റ്റാഫുകൾക്ക് ശമ്പളം നൽകാതെ പറ്റിക്കുന്ന ഈ ഹോസ്പിറ്റൽ പലതരത്തിൽ പെൺകുട്ടികളെ ദുരൂപയോഗം ചെയ്യുന്നതായി നാട്ടുകാരുടെ ഇടയിൽ ചർച്ചയുണ്ട്

ലാഭവിഹിതം തരാമെന്നു പറഞ്ഞുകൊണ്ട് പലരുടെയും കയ്യിൽ നിന്നും സാമ്പത്തികം കൈപ്പറ്റിയാണ് ഈ ഹോസ്പിറ്റലിന്റെ പ്രവർത്തനം സ്റ്റാഫുകൾക്ക് ശമ്പളം കൊടുക്കാത്തതു പല സ്റ്റാഫുകളും സ്വയമേ പിരിഞ്ഞു പോവുകയാണ്

Post ad 1
You might also like