Real Time Kerala
Kerala Breaking News

കരുനാഗപ്പള്ളിയിൽ ടാക്സ് വെട്ടിപ്പു നടത്തി വസ്തു വ്യവഹാരം നടത്തിയതായി പരാതി

കരുനാഗപ്പള്ളി അയണി വേലിക്കുളങ്ങരയിൽ   കഴിഞ്ഞദിവസം  പത്തരസെന്റു  സ്ഥലം  കുറഞ്ഞവില കാണിച്ചു  രജിസ്ട്രേഷൻ നടത്തിയത്

 

മാസങ്ങൾക്ക് മുമ്പ് ഈ വസ്തുവിൽ മേൽ ഉണ്ടായിരുന്ന

അവകാശ തർക്കം കോടതിയിൽ എത്തിയപ്പോൾ

സാക്ഷിയായി മാധ്യമ പ്രവർത്തകന്റെ പേര് അദ്ദേഹം അറിയാതെ സാക്ഷിയായി വെക്കുകയും ചെയ്തു

 

അതിനാൽ ടി മാധ്യമപ്രവർത്തകൻ നിയമ നടപടികൾ കൈക്കൊള്ളാനും

സർക്കാരിനെയും കോടതിയേയും  കബളിപ്പിച്ചു നടത്തിയ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുന്നതിനായി ജില്ലാ രജിസ്റ്റാർ മുൻപാകെ പരാതി നൽകുമെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞു

 

 

Post ad 1
You might also like