Real Time Kerala
Kerala Breaking News

കൊല്ലത്തു യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

മീനാട് പാലമൂട് രോഹിണിയില്‍ ജിജോ ഗോപിനാഥന്റെ ഭാര്യ റെനി (34)നെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത് തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മലബാര്‍ എക്സ്പ്രസ് ആണ് തട്ടിയത്. മയ്യനാട് റെയില്‍വേ ഗേറ്റിന്…

വിദ്യാർത്ഥിനിയെ ലൈംഗിക പീഢനത്തിനിരയാക്കിയ ട്യൂഷൻ മാസ്റ്റർ അറസ്റ്റില്‍

തൃശ്ശൂർ..ആളൂരില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക പീഢനത്തിനിരയാക്കിയ ട്യൂഷൻ മാസ്റ്റർ അറസ്റ്റില്‍ വെള്ളാഞ്ചിറ സ്വദേശിയായ ശരത്തിനെയാണ് (28) റൂറല്‍ എസ്പി നവനീത് ശർമ്മയുടെ നിർദേശപ്രകാരം അറസ്റ്റു ചെയ്തത്. ആളൂർ കേന്ദ്രീകരിച്ച്‌…

പാൻമസാല കച്ചവടത്തിൻ്റെ  രാജാവ്   കരുനാഗപ്പള്ളി എക്സൈസ് പിടിയിൽ

കരുനാഗപ്പള്ളി . കരുനാഗപ്പള്ളി, മാവേലിക്കര, ചക്കുവള്ളി, ആലപ്പാട് ഭാഗങ്ങളിലെ പ്രധാന പാൻമസാല വിൽപ്പനക്കാരൻ ചക്രവർത്തി എന്നറിയപ്പെടുന്ന ജഹാംഗീർ എക്സൈസിൻ്റെ പിടിയിലായി. ചെറുകിട പാൻ മസാല കച്ചവടക്കാർക്ക് യഥേഷ്ടം പാൻമസാല എത്തിച്ച് നൽകുന്ന…

വ്യാജരേഖയുണ്ടാക്കി 16- കാരിയെ 40-കാരൻ വിവാഹം കഴിച്ചു; നവവരനും ഇടനിലക്കാരനും അറസ്റ്റിൽ

മാനന്തവാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വ്യാജരേഖയുണ്ടാക്കി വിവാഹം കഴിപ്പിക്കാൻ ഇടനിലനിന്നയാളും നവവരനും അറസ്റ്റിൽ. പെൺകുട്ടിയെ വിവാഹംചെയ്ത വടകര പുതിയാപ്പ് കുയ്യടിയിൽ വീട്ടിൽ കെ. സുജിത്ത് (40), ഇടനിലക്കാരൻ പൊഴുതന അച്ചൂരാനം കാടംകോട്ടിൽ…

സുകുമാരകുറുപ്പ് മോഡല്‍ കൊലപാതകം.

കര്‍ണാടകയില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാരകുറുപ്പ് മോഡല്‍ കൊലപാതകം. ബംഗളൂരു ഹൊസൊകോട്ടെ സ്വദേശി മുനിസ്വാമി ഗൗഡ ഓഗസ്റ്റ് 13ന് വാഹനാപകടത്തില്‍ മരിച്ചതായാണ് ആദ്യം പുറത്തുവന്ന വിവരം. ഇയാളുടെ ഭാര്യ സംഭവം നേരിട്ട്…

സിദ്ദിഖ് ബലാത്സംഗം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രേവതി സമ്ബത്ത്;

എറണാകുളം: നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രേവതി സമ്ബത്ത്. തന്നെ ഹോട്ടലിലേക്ക് വിളിച്ച്‌ വരുത്തി സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന് രേവതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി…

യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസില്‍ അറസ്റ്റിലായി.

യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റില്‍. 16 കാരിയുടെ പരാതിയലാണ് വി ജെ മച്ചാനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. വി ജെ മച്ചാന്റെ യഥാർത്ഥ പേര് ഗോവിന്ദ് വി ജെ എന്നാണ്. സോഷ്യല്‍ മീഡിയയില്‍ വി ജെ മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.…

മരണ വീട്ടില്‍ മോഷണം നടത്തിയ കൊല്ലം സ്വദേശി അറസ്റ്റിൽ

കൊല്ലം.. മരണ വീട്ടില്‍ മോഷണം നടത്തിയ യുവതി പിടിയില്‍. കൊല്ലം പള്ളിത്തോട്ടം ഡോണ്‍ബോസ്ക്കോ നഗറില്‍ റിൻസി ഡേവിഡ് (30) നെയാണ് പെരുമ്ബാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്കല്‍ ആന്‍റോപുരം കുന്നത്താൻ വീട്ടില്‍ പൗലോസിന്‍റെ മതാവിന്‍റെ മരണാനന്തര…

കുട്ടികളുടേയും സ്ത്രീകളുടേയുമടക്കം നിരവധി പേരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയ 40-കാരനായ ഇന്ത്യൻ…

കുട്ടികളുടേയും സ്ത്രീകളുടേയുമടക്കം നിരവധി പേരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയ 40-കാരനായ ഇന്ത്യൻ ഡോക്ടർ അമേരിക്കയില്‍ അറസ്റ്റില്‍ നൂറു കണക്കിന് സ്ത്രീകളുടേയും കുട്ടികളുടേയും നഗ്ന ചിത്രങ്ങളും വീഡിയോകളും ഇയാള്‍ ഒളിക്യാമറ വഴി പകർത്തി…

യു.കെ.യിലുള്ള ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി

യു.കെ.യിലുള്ള ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് സ്വദേശി അനില്‍ ചെറിയാനാണ് ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്തത് അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞദിവസം യു.കെ.യില്‍ കുഴഞ്ഞുവീണ്…