Browsing Category
Kerala
ആലുവയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി 8 മാസം ഗര്‍ഭിണി, 16കാരിയുടെ സ്കൂളും വീട്ടുകാരും വിവരം…
എറണാകുളം ആലുവയില്‍ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടി ഗർഭിണിയായി. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് ഗർഭിണിയായത്.
ബന്ധുവായ 18 വയസുള്ള വിദ്യാർത്ഥിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നു. പെണ്‍കുട്ടിയില്‍ നിന്നും…
ഒമാനില്‍നിന്ന് MDMAയുമായി മുംബൈയിലിറങ്ങി, ശേഷം ട്രെയിനില്‍ തിരൂരില്‍: മൂന്നംഗ സംഘം പിടിയില്‍
ഒമാനില്‍ നിന്ന് മയക്കുമരുന്നുമായി മുംബൈയിലെത്തി, അവിടെ നിന്ന് ട്രെയിൻ മാർഗം തിരൂരിലെത്തിയ യുവാവും കൂട്ടാളികളും അറസ്റ്റിലായി.
ഒമാനില്‍ നിന്നും കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി എത്തിച്ച 141.58 ഗ്രാം എം.ഡി.എം.എയുമായിട്ടാണ് മൂന്നു…
കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു; കൊല്ലപ്പെട്ടയാള്‍ വധശ്രമക്കേസില്‍ പ്രതി,…
കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്.
മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. വധശ്രമക്കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. ഇന്ന്…
വേലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം; ബി ജെ പി മണ്ഡലം പ്രസിഡൻ്റ് അറസ്റ്റില്‍
വേലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബി ജെ പി മണ്ഡലം പ്രസിഡൻ്റ് അറസ്റ്റില്‍. ബി ജെ പി തൃശൂർ പുലാക്കോട് മണ്ഡലം പ്രസിഡന്റ് പങ്ങാരപ്പിള്ളി മംഗലംകുന്ന് വെളുത്തേടത്ത് വി ഗിരീഷിനെ ആണ് അറസ്റ്റ് ചെയ്തത്.
ചേലക്കര അന്തി മഹാളന്‍ കാവ് വേലയ്ക്ക്…
ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ചാക്ക റെയില്‍വേ ട്രാക്കില്‍
തിരുവനന്തപുരം.ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ(24)ആണ് മരിച്ചത്.
പത്തനംതിട്ട സ്വദേശിയാണ് മേഘ. ചാക്ക റെയില്‍വേ ട്രാക്കില്‍ മേഘയുടെ മൃതദേഹം…
കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടി; ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റില്‍
കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയ ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ബിജെപി അംഗം സുജന്യ ഗോപി (42) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ചെങ്ങന്നൂര്‍…
വയനാട്ടില്‍ പതിനാറുകാരനായ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റില്‍
വയനാട് ബത്തേരിയില്‍ പതിനാറുകാരനായ വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റില്‍. പെരുമ്ബാവൂർ ചുണ്ടക്കുഴി സ്വദേശിയായ അധ്യാപകനാണ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായത്.
പൊക്കാമറ്റം വീട്ടില്‍…
ഉത്സവ ആഘോഷത്തിന് ഇടയിൽ ആക്രമണം നടത്തിയ പ്രതികളിൽ ഒളിവിലായിരുന്നയാൾപിടിയിൽ.
കരുനാഗപ്പള്ളി. ഉത്സവ ഘോഷയാത്രയ്ക്കിടയിൽ ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ.
മണപ്പള്ളി വടക്ക് കോട്ടൂർ വടക്കതിൽ അബ്ദുൽ ലത്തീഫ് മകൻ നാസിം 21 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിൽ ആയത്
.ഈ കഴിഞ്ഞ തഴവ ഉത്സവ…
മയക്കു മരുന്നുമായി പിടിയിൽ
മയക്കുമരുന്നായ എംഡി എം എയുമായി യുവാവ് പിടിയിൽ. തഴവ മണപ്പള്ളി തെക്ക് പുത്തൂരേത്ത് തെക്കതിൽ രാജു മകൻ രാജേഷ് 25 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ ഡീഹണ്ടിന്റെ ഭാഗമായി…
ലോജിസ്റ്റിക്സ് മേഖലയിൽ മികച്ച തൊഴിലാവസരങ്ങളുമായി GIMTS അക്കാഡമി ചവറ MSNIMT MBA കോളേജിൽ ADD ON…
ചവറ:-ലോജിസ്റ്റിക്സ് മേഖലയിൽ മികച്ച തൊഴിൽ അവസരങ്ങൾ നൽകികൊണ്ട് *GIMTS* അക്കാദമി ചവറ MSN MBA കോളേജിൽ ലോജിസ്റ്റിക്സ് ADD ON കോഴ്സ് ആരംഭിച്ചു. ചവറ MLA സുജിത് വിജയൻ പിള്ള ഉദ്ഘാടനം ചെയ്തു.
കോളേജ് ഡയറക്ടർ…