Real Time Kerala
Kerala Breaking News
Browsing Category

Kollm

മുക്കുപണ്ടം പണയം വെച്ചു പണംതട്ടിയ കേസുകളിലെ പ്രതി അറസ്റ്റില്‍

മുക്കുപണ്ടം പണയംവെച്ചു ധനകാര്യസ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുത്ത പ്രതികള്‍ പിടിയിലായി. ആദിനാട്, കേശവപുറത്ത് വടക്കതില്‍, രാജന്‍ മകന്‍ പ്രതാപ് ചന്ദ്രന്‍ (50) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.…

ക്രിസ്‌മസ് ന്യൂ ഇയര്‍ ബമ്ബര്‍ ലോട്ടറി കളര്‍പ്രിന്റ് വിറ്റ് ഡിവൈഎഫ്‌ഐ നേതാവ്, ടിക്കറ്റെടുത്തവര്‍ക്ക്…

പുനലൂർ..ക്രിസ്മസ്, ന്യൂ ഇയർ ബമ്ബർ ലോട്ടറികളുടെ കളർ പകർപ്പെടുത്ത് വില്പന നടത്തിയെന്ന പരാതിയില്‍ ലോട്ടറി വില്പനക്കാരനായ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍ ഡി.വൈ.എഫ്.ഐ പുനലൂർ നോർത്ത് കമ്മിറ്റി മുൻ സെക്രട്ടറിയും പുനലൂർ ഗവ. താലൂക്ക്…

ജില്ലാ ജയിലിലേക്ക് കൊണ്ടുപോകവേ പോലീസിനെ വെട്ടിച്ച്‌ കടന്നു കളഞ്ഞു; റിമാൻഡ് പ്രതി ഒടുവില്‍ പിടിയില്‍

കൊല്ലം.പോലീസിനെ വെട്ടിച്ച്‌ കടന്നുകളഞ്ഞ റിമാൻഡ് പ്രതി പിടിയിലായി. കൊല്ലം ജില്ലാ ജയിലിലേക്ക് കൊണ്ട് പോകും വഴിയാണ് പ്രതി കടന്ന് കളഞ്ഞത്. തങ്കശ്ശേരി കാവല്‍ നഗർ 91ല്‍ സാജനാണ് (23) അറസ്റ്റിലായത്. ഈ മാസം 7-ന് വൈകിട്ട് 6.45ന് ജില്ലാ…

മലയാള സിനിമയുടെ ചരിത്രം തിരുത്താൻ എൽക്ലാസിക്കോ എത്തുന്നു..

നവാഗത സംവിധായകനായ റോഷ് റഷീദിന്റെ സംവിധാനത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത് വർഷങ്ങളുടെ പാരമ്പര്യം പേറുന്ന മലയാള സിനിമയിൽ പുതുമകളുടെ കയ്യൊപ്പുകൾ തീർത്ത നിരവധി അതുല്യ കലാകാരന്മാർ ഉണ്ട് നമുക്ക്..…

എം.ഡി.എം.എയുമായി അമ്മയും മകനും ഉള്‍പ്പടെ മൂന്നുപേ‌ര്‍ അറസ്റ്റില്‍

അമ്മയും മകനും ഉള്‍പ്പടെ മൂന്നുപേരെ എം.ഡി.എം.എയുമായി അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടവറം റോണക് വില്ലയില്‍ ലാന ജേക്കബ് (50), മകൻ റോണക് (22), മകന്റെ സുഹൃത്ത് ആലഞ്ചേരി കൃഷ്ണവിലാസത്തില്‍ ആകാശ് (22) എന്നിവരാണ് അറസ്റ്റിലായത് നേരത്തെ…

സിഎസ്‌ആര്‍ ഫണ്ടിന്‍റെ പേരില്‍ തട്ടിപ്പ്: തലസ്ഥാനത്തും നിരവധി സ്ത്രീകളുടെ പണം തട്ടി, പരിപാടി ഉദ്ഘാടനം…

സിഎസ്‌ആര്‍ ഫണ്ടിന്‍റെ പേരില്‍ തട്ടിപ്പ് നടന്നതായി പരാതി. നിരവധി സ്ത്രീകളുടെ പണം സംഘം തട്ടിച്ചു. പോത്തന്‍കോട് പോലീസ് സ്റ്റേഷനില്‍ മാത്രം 10 വനിതകള്‍ പരാതി നല്‍കി. അതേസമയം തട്ടിപ്പ് നടത്തിയ ദീപ്തി ചാരിറ്റബിള്‍ സൊസൈറ്റിയുടെ…

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

കരുനാഗപ്പള്ളി. കുലശേഖരപുരം ആലക്കട കിഴക്കേത്തറ വീട്ടിൽ അബൂബക്കർ മകൻ സുനീർ (38)ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കുലശേഖരപുരം സ്വദേശി മനോജും സുനീഷും തമ്മിലുള്ള മുൻ വിരോധത്തെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം ബൈക്കിൽ…

കൊല്ലം മൈനാഗപ്പള്ളിയില്‍ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ പള്ളി ഇമാമിന് ജാമ്യമില്ല

ഫോണില്‍ വിളിച്ച്‌ മുത്തലാഖ് ചൊല്ലിയ പള്ളി ഇമാമിന്റെ ജാമ്യാപേക്ഷ തള്ളി ചവറ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. മൈനാഗപ്പള്ളി സ്വദേശിയും പള്ളി ഇമാമുമായ അബ്ദുല്‍ ബാസിത്തിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. …

കൊല്ലം ചിതറയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

കൊല്ലം ചിതറയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കല്ലുവെട്ടാന്‍കുഴി സ്വദേശി കവിതയ്ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈക്കും മുഖത്തിനും പൊള്ളലേറ്റ നിലയിലാണ് യുവതിയിപ്പോള്‍.…

കൊല്ലത്ത് 74കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 35കാരനെ നാട്ടുകാര്‍ പിടികൂടി, പൊതിരെ തല്ലി; പൊലീസിന്…

തഴുത്തലയില്‍ 74 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. 35കാരനായ കണ്ണനല്ലൂർ സ്വദേശി സുരേഷാണ് പിടിയിലായത്. ക്ഷേത്രത്തിലെ അന്നദാനത്തിന് പോയ വയോധികയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.…