Browsing Category
Kollm
കൊല്ലത്ത് 74കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 35കാരനെ നാട്ടുകാര്‍ പിടികൂടി, പൊതിരെ തല്ലി; പൊലീസിന്…
തഴുത്തലയില്‍ 74 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. 35കാരനായ കണ്ണനല്ലൂർ സ്വദേശി സുരേഷാണ് പിടിയിലായത്.
ക്ഷേത്രത്തിലെ അന്നദാനത്തിന് പോയ വയോധികയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.…
വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഏറ്റെടുത്ത് കിംസ് ഹോസ്പിറ്റല്‍സ്
കൊല്ലം, ആരോഗ്യ മേഖലയിലെ രാജ്യത്തെ പ്രമുഖ ഗ്രൂപ്പായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്) വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പ്രവര്‍ത്തന, മേല്‍നോട്ട ചുമതലകള്‍ ഏറ്റെടുത്തു.
350…
എം ഡി.എം.എ യുമായി യുവാവ് പിടിയിൽ
എം ഡി.എം.എ യുമായി യുവാവ് പിടിയിൽ
കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവർ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിൽ നിന്നും എം.ഡി.എം.എ യുമായി യുവാവ് പോലീസിന്റെ പിടിയിലായി. ആദിനാട് വടക്ക് മാനൂർ തെക്കേടത്ത് രമണൻ മകൻ രാഹുൽ(26) ആണ്…
പഠനം മെച്ചപ്പെടാൻ സമീപിച്ചു;രക്ഷിതാക്കളെ പുറത്ത് നിര്‍ത്തി പീഡനം;17കാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍…
പത്തനംതിട്ട.കൂട്ടബലാത്സംഗക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തങ്ങള്‍ എന്ന് വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദര്‍ സമന്‍ (62) ആണ് പിടിയിലായത്.
നൂറനാട് പൊലീസാണ് ബദര്‍ സമനെ അറസ്റ്റ് ചെയ്തത്. പഠനത്തില്‍ പുരോഗതിയുണ്ടാകാന്‍…
യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍
.ആലുംകടവ്, മുക്കേല്‍ വീട്ടില്‍ പുഷ്പദാസ് മകന്‍ ഷാനു (26) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെ ആലുംകടവ് വായനശാലക്ക് സമീപത്ത് വെച്ച് ഷാനു അടക്കമുള്ള സംഘം ആലുംകടവ് സ്വദേശിയായ യുവാവിനെ മുന്‍വിരോധത്തെ…
മീനാക്ഷി പ്രധാന കഥാപാത്രമാകുന്ന അനു പുരുഷോത്ത് ചിത്രം ‘സൂപ്പർ ജിമ്നി ‘…
റിഥം ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത്. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന *സൂപ്പർ ജിമ്നി* ക്യാക്റ്റസ് സിനിമാക്സ് തിയറ്ററിൽ ജനുവരി 24 തിയറ്ററിൽ എത്തിക്കുന്നു. സിനിമ പ്രേക്ഷകരിലേയ്ക്ക്…
സൈബര്‍ തട്ടിപ്പുകാരനെ ജാര്‍ഖണ്ഡില്‍ നിന്നും പിടികൂടി കൊല്ലം സിറ്റി പോലീസ്
കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശിനിയുടെ 10 ലക്ഷം രൂപയോളം സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്ന പ്രതിയെ ജാര്‍ഖണ്ഡില്‍ നിന്നും പോലീസ് പിടികൂടി. ജാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ജാംതാര ജില്ലയിലെ കര്‍മ്മ താര്‍ സ്വദേശിയായ അക്തര്‍ അന്‍സാരിയാണ് (27)…
ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തിവന്നയാള്‍ അറസ്റ്റില്‍
ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തി പണം തട്ടിയയാള്‍ പോലീസ് പിടിയിലായി. ആലപ്പുഴ, കായംകുളം, പെരുമണ പുതുവല്‍ വീട്ടില്‍ രാഘവന്‍ മകന്‍ കുഞ്ഞുമോന്‍ ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.
കുഞ്ഞുമോന്‍ താമസിച്ചു വരുന്ന വള്ളികാവിലുള്ള…
കൊല്ലം : ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു
കൊല്ലം : ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ച. കൊല്ലം ജില്ലാ ടൂറിസം പ്രോമോഷൻ കൗൺസിൻ കോൺഫറൻസ് ഹാളിൽ ചേർന്ന സമ്മേളനം ജെ.എം.എ. ദേശീയ പ്രസിഡൻ്റ് വൈശാഖ് സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്…
കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു; ഇത് മൂന്നാംതവണയെന്ന് നാട്ടുകാര്‍
അയത്തില്‍ ജങ്ഷന് സമീപം നിർമാണത്തിലിരുന്ന പാലം തകർന്നുവീണു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൊല്ലം ബൈപ്പാസിലെ ചൂരാങ്കുല്‍ പാലത്തിനോട് ചേർന്ന് നിർമിക്കുന്ന പുതിയ പാലമാണ് വ്യാഴാഴ്ച പൊളിഞ്ഞുവീണത്
അപകടത്തില്‍ ആർക്കും പരിക്കില്ല.…