Real Time Kerala
Kerala Breaking News
Browsing Category

Kollm

കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ ദർശനത്തിനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെത്തി

കൊല്ലം : വൃശ്ചികോത്സവം നടക്കുന്ന കൊല്ലം ജില്ലയിലെ പൊന്മന കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ കേന്ദ്രസഹമന്ത്രിയും സിനിമാ താരവുമായ സുരേഷ് ഗോപിയും ഭാര്യ രാധിക നായരും ദർശനത്തിനെത്തി. ആഗ്രഹസാഫല്യത്തിനായി ഇരുവരും മണികെട്ട് നേർച്ച നടത്തിയ ശേഷമാണ്…

കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മൂന്നു വര്‍ഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ…

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ മൂന്നുവർഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റില്‍. 29 കാരനായ വടക്കുതല അജ്മല്‍ ഉസ്താദ് ആണ് സംഭവത്തില്‍ ചവറ പോലീസിന്റെ പിടിയിലായത്. 2015 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പ്രതി…

മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; ഒന്നാം പ്രതി അജ്മലിന് ജാമ്യം

കരുനാഗപ്പള്ളി..യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി അജ്മലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 59 ദിവസത്തിനുശേഷമാണ് അജ്മലിന് ജാമ്യം ലഭിക്കുന്നത്. കേസില്‍ രണ്ടാം പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയ്ക്ക് നേരത്തെ ജാമ്യം…

ബ്രിട്ടനില്‍ നഴ്സായ മലയാളി യുവതി അന്തരിച്ചു; മുപ്പത്തേഴുകാരിയുടെ വിയോഗം കാൻസര്‍ ബാധിച്ച്‌…

ബ്രിട്ടനില്‍ നഴ്സായ മലയാളി യുവതി അന്തരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശിനി നിർമല നെറ്റോ (37) ആണ് മരിച്ചത്. കാൻസർ ബാധിച്ച്‌ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. സ്‌റ്റോക്ക്പോർട്ട് സ്‌റ്റെപ്പിങ് ഹില്‍ ഹോസ്പിറ്റലില്‍ നഴ്സായിരുന്നു…

പുരാവസ്തുവകുപ്പില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടി,ചാനലിന്റെ പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്;…

പുരാവസ്തുവകുപ്പില്‍ എല്‍.ഡി. ക്ലാർക്ക് തസ്തികയില്‍ ജോലി വാഗ്ദാനംചെയ്തു തട്ടിപ്പു നടത്തിയയാള്‍ പിടിയില്‍. കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് ബിനീഷ് ഭവനില്‍ വി. ബിജു(40)വിനെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റുചെയ്തത്. ഒരു…

രാത്രിയില്‍ യുവതിയുടെ വീട്ടിലെത്തിയതോടെ യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത് നഗ്നനാക്കി;…

യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. കൊല്ലം തെന്മലയില്‍ ആണ് സദാചാര ഗുണ്ടായിസം അരങ്ങേറിയത്. ഇടമണ്‍ സ്വദേശി നിഷാദിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഇടമണ്‍ സ്വദേശികളായ രാജീവ്, സുജിത്ത്, സിബിന്‍, അരുണ്‍ എന്നിവരെ പൊലീസ്…

പ്രൈവറ്റ് ഹോസ്പിറ്റലിലെ ലേഡി സ്റ്റാഫിനെ കാണാനില്ല എന്ന് പരാതി പോലീസ് പിടിച്ചപ്പോൾ…

ശാസ്താംകോട്ടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോസ്പിറ്റൽ സ്റ്റാഫിനെ കാണുന്നില്ല എന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയപ്പോൾ യുവതിയെ തെന്മലയിൽ നിന്നും പിടികൂടി യുവതി ലീവ് ആപ്ലിക്കേഷൻ നൽകിയാണ് തമിഴ്നാട്ടിലേക്ക്…

കൊല്ലത്തു യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

മീനാട് പാലമൂട് രോഹിണിയില്‍ ജിജോ ഗോപിനാഥന്റെ ഭാര്യ റെനി (34)നെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത് തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മലബാര്‍ എക്സ്പ്രസ് ആണ് തട്ടിയത്. മയ്യനാട് റെയില്‍വേ ഗേറ്റിന്…

പാൻമസാല കച്ചവടത്തിൻ്റെ  രാജാവ്   കരുനാഗപ്പള്ളി എക്സൈസ് പിടിയിൽ

കരുനാഗപ്പള്ളി . കരുനാഗപ്പള്ളി, മാവേലിക്കര, ചക്കുവള്ളി, ആലപ്പാട് ഭാഗങ്ങളിലെ പ്രധാന പാൻമസാല വിൽപ്പനക്കാരൻ ചക്രവർത്തി എന്നറിയപ്പെടുന്ന ജഹാംഗീർ എക്സൈസിൻ്റെ പിടിയിലായി. ചെറുകിട പാൻ മസാല കച്ചവടക്കാർക്ക് യഥേഷ്ടം പാൻമസാല എത്തിച്ച് നൽകുന്ന…

മരണ വീട്ടില്‍ മോഷണം നടത്തിയ കൊല്ലം സ്വദേശി അറസ്റ്റിൽ

കൊല്ലം.. മരണ വീട്ടില്‍ മോഷണം നടത്തിയ യുവതി പിടിയില്‍. കൊല്ലം പള്ളിത്തോട്ടം ഡോണ്‍ബോസ്ക്കോ നഗറില്‍ റിൻസി ഡേവിഡ് (30) നെയാണ് പെരുമ്ബാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്കല്‍ ആന്‍റോപുരം കുന്നത്താൻ വീട്ടില്‍ പൗലോസിന്‍റെ മതാവിന്‍റെ മരണാനന്തര…