Browsing Category
Kollm
വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ അറസ്റ്റിലായത് വനിതാ ഡോക്ടര്‍
തിരുവനന്തപുരം:വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ അറസ്റ്റിലായത് വനിതാ ഡോക്ടര്‍. കൊല്ലം സ്വദേശി ഡോക്ടര്‍ ദീപ്തിയാണ് പിടിയിലായത്
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് ഇവര്‍. ആശുപത്രിയില്‍നിന്ന് ഇവരെ പൊലീസ്…
കൊല്ലം: ഇരുചക്രവാഹനത്തിലെത്തി മാല മോഷണം നടത്തുന്ന പ്രതികള്‍ പൊലീസ് പിടിയിലായി
ഇരുചക്രവാഹനത്തിലെത്തി മാല മോഷണം നടത്തുന്ന പ്രതികള്‍ പൊലീസ് പിടിയിലായി. ആദിച്ചനല്ലൂര്‍ കുതിരപ്പന്തിയില്‍ വീട്ടില്‍ ഗോകുല്‍(29), കാരേറ്റ് കല്ലറ പള്ളിമുക്കില്‍ ചരുവിള വീട്ടില്‍ റഹീം(39), കൊല്ലം പുള്ളിക്കട പുതുവല്‍ പുരയിടത്തില്‍…
ലോക്സഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന് ഇടതു മുന്നണി…
കൊല്ലം തെരഞ്ഞെടുപ്പ് ഫലം എതിരായാല്‍ എംഎല്‍എ സ്ഥാനത്ത് തുടരും. ചിന്തയില്‍ പോലുമില്ലാത്തതാണ് സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുമെന്ന പ്രചാരണമെന്നും ഇക്കാര്യത്തില്‍ ചർച്ച നടന്നിട്ടില്ലെന്നും മുകേഷ് പറഞ്ഞു.
കഴിഞ്ഞ തവണത്തേക്കാള്‍…
കരുനാഗപ്പള്ളിയിൽ വൻ ലഹരിവേട്ട..പ്രതിയിൽ നിന്നും 120 grm ഗഞ്ചാവും 3.638 ഗ്രാം MDMA യും പിടിച്ചെടുത്തു
കരുനാഗപ്പള്ളി താലൂക്കിൽ തഴവാ വില്ലേജിൽ പുലിയൂർ വഞ്ചി വടക്ക് മുറിയിൽ കാട്ടയ്യത്തു കിഴക്കതിൽ വീട്ടിൽ താജുദ്ദീൻ മകൻ
റമീസ് @ കുത്തിപ്പൊടി(38) യെ യാണ്കരുനാഗപ്പള്ളി എക്സൈസ് സർക്കിൾഇൻസ്‌പെക്ടർ ടോണി എസ് ഐസക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്..…
അമ്മയുടെ കണ്‍മുന്നില്‍നിന്ന് പ്രായപൂർത്തിയാകാത്ത മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ്…
കൊല്ലം മുളവന ബിജുഭവനില്‍ ബി.എസ്. സിദ്ധാർഥിനെയാണ് (ശ്രീക്കുട്ടൻ-22) പോക്സോ നിയമപ്രകാരം അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മാർച്ച് 28ന് വൈകീട്ടാണ് സംഭവം നടന്നത്.
പെണ്‍കുട്ടി…
കൊറ്റംകുളങ്ങര ക്ഷേത്രാങ്കണത്തിൽ നക്ഷത്രക്ക് ദാരുണാന്ത്യം
കൊല്ലം . കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കിനോട് അനുബന്ധിച്ചുണ്ടായ ആഘോഷത്തിനിടെയായിരുന്നു അപകടം.
ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍…
സ്വര്‍ണച്ചേന വാഗ്ദാനം ചെയ്ത് 32 ലക്ഷം രൂപയും 60.5 പവനും തട്ടിയെടുത്തു; യുവതി അറസ്റ്റില്‍
കരുനാഗപ്പള്ളി: സ്വർണച്ചേന വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിയിലായി. കൊല്ലം തേവലക്കര കരീച്ചി കിഴക്കതില്‍ രേഷ്മ ആണ് (25) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
തൊടിയൂർ സ്വദേശിയായ അമ്ബിളിയെയും ഇവരുടെ ബന്ധുക്കളായ ഗീത, രോഹിണി…
മദ്യപിക്കാൻ പണം നല്‍കിയില്ല; കൊല്ലത്ത് മകന്റെ മര്‍ദനമേറ്റ് അച്ഛൻ മരിച്ചു
തേവലക്കര: മദ്യപിക്കാൻ പണം നല്‍കാത്ത വിരോധത്തില്‍ അച്ഛനെ മർദിച്ചുകൊലപ്പെടുത്തിയ മകൻ പിടിയില്‍. ചവറ തേവലക്കര കോയിവിള പാവുമ്ബ അജയഭവനത്തില്‍ (കുറവരുതെക്കതില്‍) അച്യുതൻ പിള്ള(75)യാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് 6.45-ഓടെയായിരുന്നു സംഭവം.…
എൻ.വിജയൻ പിള്ള അനുസ്മരണ ദിനാചരണം
ചവറ.മുൻ എം.എല്‍.എ എൻ.വിജയൻ പിള്ളയുടെ 4-ാം അനുസ്മരണ ദിനാചരണം 8 ന് നടക്കും. വൈകിട്ട് 4.30ന് ചവറ ബസ് സ്റ്റാൻഡില്‍ ചേരുന്ന അനുസ്മരണ സമ്മേളനം എം.മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ അദ്ധ്യക്ഷനാകും. അനുസ്മരണ പ്രഭാഷണം…
അനധികൃതമായി സ്‌ഫോടക വസ്‌തുക്കള്‍ വ്യാപാരം നടത്തി വന്ന പ്രതി പിടിയില്‍
കൊല്ലം: മതിയായ ലൈസന്‍സോ അനുമതി പത്രമോ കൂടാതെ അനധികൃതമായി സ്‌ഫോടക വസ്‌തുക്കള്‍ വ്യാപാരം നടത്തി വന്ന പ്രതി ചവറ പോലീസിന്റെ പിടിയിലായി.
ചവറ കൃഷ്‌ണന്‍ നട, തെക്കിനി പടിഞ്ഞാറ്റതില്‍ വീട്ടില്‍ രഘു വാ ണ് പിടിയിലായത്. ഇയാള്‍ വാടകക്ക്…