Browsing Category
National
രാത്രി നിര്‍ത്താതെ കരഞ്ഞു; ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ‘അമ്മ കഴുത്തറുത്ത് കൊന്നു
ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ രാത്രി നിർത്താതെ കരഞ്ഞതിന് അമ്മ കഴുത്തറുത്ത് കൊന്നു. രാജസ്ഥാനിലെ രാംഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
പ്രതിയായ അഞ്ജു, കുഞ്ഞിനെ സർജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ്…
ഉച്ചഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ മകള്‍ക്കൊപ്പം വീട്ടില്‍ ആണ്‍സുഹൃത്ത്! 19കാരിയെ അമ്മ കഴുത്തില്‍ സാരി…
ആണ്‍സുഹൃത്തിനൊപ്പം വീട്ടില്‍ കണ്ടതിന്റെ പ്രകോപനത്തില്‍ 19-കാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തെലങ്കാന ഇബ്രാഹിംപട്ടണം സ്വദേശിനി ഭാര്‍ഗവിയെയാണ് അമ്മ ജംഗമ്മ സാരി കഴുത്തില്‍മുറുക്കി കൊലപ്പെടുത്തിയത്.
ജോലി കഴിഞ്ഞ് ജംഗമ്മ ഉച്ചഭക്ഷണം…
മുട്ടക്കറി ഉണ്ടാക്കിയില്ല; യുവാവ് പങ്കാളിയെ കൊലപ്പെടുത്തി
ഗുരുഗ്രാം: അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കിയില്ലെന്നും പറഞ്ഞ് യുവാവ് ലിവ് ഇന്‍ പങ്കാളിയെ ചുറ്റികയും ഇഷ്ടികയും ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി.
ഗുരുഗ്രാമിലെ ചൗമ ഗ്രാമത്തിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് യുവതിയെ മരിച്ച നിലയില്‍…
‘ജയ് ശ്രീറാം’ വിളികളുമായി സുവിശേഷ വിരോധികള്‍; ബീഹാറില്‍ മലയാളി പാസ്റ്ററെ ക്രൂരമായി…
ബീഹാറിലെ ജമൂവി ജില്ലയില്‍ സുവിശേഷ പ്രവർത്തകനും മലയാളിയുമായി പാസ്റ്റർ സണ്ണി സി പിക്കു നേരേ സുവിശേഷ വിരോധികളുടെ ആക്രമണം.
മാർച്ച് മൂന്നിന് സിക്കൻന്ധ്ര ഗ്രാമത്തില്‍ ആരാധന നടന്നു കൊണ്ടിരിക്കുബോള്‍ 'ജയ് ശ്രീറാം' എന്ന് വിളിച്ചു കൊണ്ട്…
വിവാഹം നിശ്ചയിച്ചിട്ടും പ്രതിശ്രുതവധു മിണ്ടിയില്ല, മനംനൊന്ത് 23കാരൻ സ്വയം വെടിവെച്ച് മരിച്ചു
ഡല്‍ഹി: വിവാഹ നിശ്ചയത്തിന് ശേഷം പ്രതിശ്രുത വധു തന്നോട് സംസാരിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ നാപാഡ് സ്വദേശി സമീർ റാത്തോഡാണ് സ്വയം വെടിവെച്ച് മരിച്ചത്.
വഡോദരയിലെ നന്ദേശരിയിലാണ് സംഭവം.…
തമിഴ്‌നാട് ചെങ്കല്‍പേട്ടില്‍ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; വാഹനത്തില്‍ ബോംബിട്ടു
തമിഴ്‌നാട് ചെങ്കല്‍പേട്ടില്‍ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. വണ്ടല്ലൂർ നോർത്ത് സെക്രട്ടറി ആറാമുദൻ ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.…
മുസ്ലീം യുവാക്കളുമായി ചങ്ങാത്തം കൂടിയാല്‍ പണം നല്‍കാം : കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഇസ്ലാം മതം…
ജയ്പൂർ : രാജസ്ഥാനിലെ അല്‍വാറില്‍ കോളേജ് വിദ്യാർത്ഥിനികളെ ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തിയ സംഭവം പുറത്തായി.
വിദ്യാർത്ഥിനികള്‍ക്കൊപ്പം വാടക വീട്ടില്‍ താമസിച്ചിരുന്ന ബബിത ജാതവ് എന്ന കാജല്‍, സക്കീന മിയോ എന്നിവരെ പോലീസ്…
സുഹൃത്തുമായി ഭാര്യയ്ക്ക് ബന്ധമെന്ന് സംശയം, തലയ്ക്കടിച്ചുകൊന്ന് ഭര്‍ത്താവ്; മൃതദേഹത്തിനൊപ്പം വീഡിയോ
രാജ്കോട്ട്: സുഹൃത്തുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി.
സോളാപുർ സ്വദേശിയും ഗുജറാത്തിലെ രാജ്കോട്ടില്‍ താമസക്കാരനുമായ ഗുരുപ ജിരോളിയാണ് ഭാര്യ അംബികയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.…
3 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: ട്രാൻസ്‌ജെൻഡറിന് വധശിക്ഷ വിധിച്ച് കോടതി
മുംബൈ: മൂന്നു മാസം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി.
ട്രാൻസ്ജൻഡറായ പ്രതിക്കാണ് കോടതി ശിക്ഷ വിധിച്ചത്. അപൂർവങ്ങളില്‍ അപൂർവമായ കേസെന്ന് വിശേഷിപ്പിച്ചായിരുന്നു…
ലഹളയ്ക്ക് പ്രതികാരമായി ടൈം ബോംബ് ഉണ്ടാക്കാൻ പണം നല്‍കിയ 60കാരിയും നിര്‍മിച്ചയാളും അറസ്റ്റില്‍
ലഹളയ്ക്ക് പ്രതികാരമായി ടൈം ബോംബ് ഉണ്ടാക്കാൻ പണം നല്‍കിയ 60കാരിയും നിര്‍മിച്ചയാളും അറസ്റ്റില്‍
ബോബ് നിര്‍മിക്കാന്‍ നിര്‍ദേശം നല്കിയതിന് ഉത്തര്‍പ്രദേശിലെ ഷാംലി സ്വദേശിനി ഇംറാന ബീഗത്തെ (60) പോലീസ് അറസ്റ്റു ചെയ്തു.…