ശബരിമല മേൽശാന്തി : ക്രമക്കേട് ആരോപിച്ചുള്ള ഹർജിയിൽ വിധി ഇന്ന് ഉണ്ടാകും.
ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിലെ നറുക്കെടുപ്പിൽ ക്രമക്കേട് നടന്നെന്നും തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
തിരുവനന്തപുരം സ്വദേശി മധുസൂദനം നമ്പൂതിരി നൽകിയ ഹർജിയാണ് പരിഗണിച്ചത്
ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ. ജസ്റ്റിസ് ജി ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്