Real Time Kerala
Kerala Breaking News

DMK-LPF സംയുക്ത കൺവെൻഷൻ ഈ മാസം 18നു എറണാകുളത്തു..

എറണാകുളം… DMK -LPF സംയുക്ത കൺവെൻഷൻ കലൂർ എ ജെ ഹാളിൽ 2മണിക്ക് ആരംഭിക്കും

സംസ്ഥാന നേതാക്കൾ, ജില്ലാ നേതാക്കൾ,
സംസ്ഥാന ജില്ലാ പ്രധാന നേതാക്കൾ പങ്കെടുക്കും എന്ന് LPF സംസ്ഥാന ജനറൽ സെക്രട്ടറി ഐൻസ്റ്റിൻ വർഗീസ് അറിയിച്ചു

Post ad 1
You might also like