Real Time Kerala
Kerala Breaking News

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​‌ തൂ​ങ്ങി​മ​രി​ച്ചു

[ad_1]

തൃ​ശൂ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ട്ടു​കാ​ട് സ്വ​ദേ​ശി രാ​ജ​നാ​ണ് (60) മ​രി​ച്ച​ത്.

ന്യൂ​റോ​ള​ജി ഒ​പി വി​ഭാ​ഗ​ത്തി​ന് സമീപത്തെ സ്റ്റെ​യ​ർ കേ​സി​ൽ ആണ് രാ​ജ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ​ത​ന്നെ ഐ​സി​യു​വി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)



[ad_2]

Post ad 1
You might also like