[ad_1]
ആലപ്പുഴ: മക്കളെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒമ്പതാം വാര്‍ഡ് മൂലേപ്പറമ്പില്‍ വീട്ടില്‍ സുനുവും സൗമ്യയുമാണ് മക്കളെ കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്. ആദി, അതില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ആലപ്പുഴ തലവടി പഞ്ചായത്തിലാണ് സംഭവം. സംഭവത്തില്‍, പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Also : 240 ടെന്റക്കിളുകൾ, 3 ഇഞ്ച് ഉയരം! ജാപ്പനീസ് തീരത്ത് അപൂർവ്വയിനം ജെല്ലി ഫിഷിനെ കണ്ടെത്തി ശാസ്ത്രജ്ഞർ
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
[ad_2]