തിരുവനന്തപുരം . നവ കേരള യാത്രയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും അരങ്ങു തകർക്കുമ്പോൾ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്കാനും നിത്യച്ചെലവിനും പണമില്ലാത്ത അവസ്ഥയിൽ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി പിണറായി സർക്കാർ. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറിയെടുക്കാന്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി കൊണ്ടാണ് നിയന്ത്രണം കൊണ്ട് വന്നിരിക്കുന്നത്.
