അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയത് മൊബൈല്‍ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന്; സുഹൃത്തുക്കളായ രണ്ടുപേര്‍ അറസ്റ്റില്‍
മഞ്ചേരി.
: അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ അറസ്റ്റില്‍. ബെതുല്‍ ബേല്‍ക്കുണ്ട് ബോത്തിയ റെയാട്ട് വില്ലേജില്‍ നാംദേവിന്റെ മകന്‍ റാംശങ്കറിന്റെ (33) കൊലപാതകത്തില്‍ ആണ് മധ്യപ്രദേശ് ബെതുല്‍ ജില്ലയിലെ ദംന്യയില്‍ അനില്‍ കസ്ദേകര്‍ (34), ഗുര്‍ഗാവിലെ ഗോലു തമിദില്‍ക്കര്‍ (25) എന്നിവർ അറസ്റ്റിലായത്.
