സ്‌ട്രോക്കിന് കാരണമായി വിട്ടുമാറാത്ത മലബന്ധവും | stroke, Health, heart attack, Latest News, Health & Fitness
[ad_1]
മലബന്ധം പലർക്കും ഇപ്പോൾ സർവസാധാരണമായ ഒരു രോഗാവസ്ഥയാണ്. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണ് ഇത് ഉണ്ടാവുക.പലപ്പോഴും ഭക്ഷണ രീതിയും മാനസിക സമ്മര്‍ദ്ദവും എല്ലാം പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ മലബന്ധം എന്ന അവസ്ഥയെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് പലരും.പലപ്പോഴും രക്ത ഓട്ടം കുറയുന്നതിന് മലബന്ധം കാരണമാകാറുണ്ട്. ഇത് ശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്നുണ്ട്.
അത് ചിലപ്പോള്‍ പക്ഷാഘാതം പോലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് നമ്മള്‍ ആദ്യം തേടേണ്ടത്.മലബന്ധമുള്ളവര്‍ക്ക് പലപ്പോഴും ശോധനക്ക് ആവശ്യത്തിലധികം സമ്മര്‍ദ്ദം നല്‍കേണ്ടതായി വരുന്നു. വിട്ടുമാറാത്ത മലബന്ധമുള്ളവരില്‍ ഹാര്‍ട്ട് അറ്റാക്കും സ്‌ട്രോക്കും ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മലബന്ധമുള്ളവരില്‍ ശോധനക്ക് സാധാരണയില്‍ അധികം ബലം കൊടുക്കേണ്ടതായി വരുന്നു.
അതുകൊണ്ട് ഇത് പലപ്പോഴും രക്തയോട്ടം കുറക്കുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ അത് മലബന്ധത്തിലേക്ക് നിങ്ങളെ നയിക്കുന്നുണ്ട്. മാത്രമല്ല ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കണം. ആവശ്യത്തിന് വെള്ളം ശരീരത്തില്‍ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ജ്യൂസ് പോലുള്ളവ കഴിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ജ്യൂസ് വളരെ മികച്ചതാണ്.ഭക്ഷണത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയവ കഴിക്കാന്‍ ശ്രദ്ധിക്കുക.
മലബന്ധത്തിന് അയവ് വരുത്താന്‍ ഇത് വളരെയധികം മികച്ചതാണ്. അതുപോലെ തന്നെ ഭക്ഷണത്തില്‍ ഇടക്കിടക്ക് മാറ്റം വരുത്താന്‍ ശ്രമിക്കരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ഇതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഉണ്ടാവുന്നു.മഗ്നീഷ്യം കൂടുതലുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് മലബന്ധത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മലശോധന വേഗത്തിലാക്കുന്നതിന് സഹായിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ മഗ്നീഷ്യം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കാന്‍ മികച്ച് നില്‍ക്കുന്നതാണ് ഇത്.
[ad_2]