Real Time Kerala
Kerala Breaking News

ജയ് ശ്രീറാം വിളിച്ചില്ല മർദ്ദനം നടത്തിയ 3 പേർക്ക് എതിരെ കേസ്‌

ബാംഗ്ലൂർ.. ജയ് ശ്രീറാം  വിളിക്കാത്തതിന്  വയോധികനെ മർദ്ദിച്ച സംഭവത്തിൽ  3 യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു

 

ഹുസൈൻ സാബ് എന്ന 63കാരന്റെ പരാതിയിലാണ് നടപടി

ബൈക്കിൽ എത്തിയ സംഘം ജയ് ശ്രീറാം വിളിക്കാൻ ഹുസൈനെ നിർബന്ധിച്ചു..

വിസമ്മതിച്ചപ്പോൾ  കടയിൽ നിന്നും പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു എന്നാണ് ആരോപണം

Post ad 1
You might also like